ആണ്‍പ്പട ചരിത്രം ആവര്‍ത്തിച്ചു; ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം

കോഴിക്കോട് നടക്കുന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ ടീമിന് കിരീടം. വനിതകളുടെ ഫൈനല്‍ മത്സരത്തില്‍ കേരളത്തിന്റെ പെണ്‍പ്പട തുടര്‍ച്ചയായ പത്താം ഫൈനല്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. റെയില്‍വേസ് ടീമിനെതിരായിരുന്നു പുരുഷ-വനിത ടീമുകളുടെ ഫൈനല്‍ മത്സരം. റെയില്‍വേസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പുരുഷന്‍മാരുടെ ടീം കിരീടം നിലനിര്‍ത്തിയത്. 24-26, 25-23, 25-19, 25-21 എന്നിങ്ങനെയാണ് പോയിന്റ് നില.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here