ഹൈദ്രാബാദില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു

ഹൈദ്രാബാദില്‍ വാഹനം മറിഞ്ഞ് എട്ട് പേര്‍ മരിച്ചു . സിക്ക് ആരാധനാകേന്ദ്രം സന്ദർശിച്ചു മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം കൊക്കയിലേക്കു മറിയുകയായിരുന്നു. മറിഞ്ഞ് എട്ടു പേർ മരിച്ചു. ചണ്ഡിഗഡ്-മണാലി ദേശീയ പാതയിൽ ഹിമാചൽ പ്രദേശിലെ ബിലാസ്പുർ ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. മരിച്ചവരെല്ലാം പഞ്ചാബിലെ അമൃത്സർ സ്വദേശികളാണ്. കുളുവിലെ പ്രമുഖ സിക്ക് ആരാധനാലയമായ മണികരണ്‍ സന്ദർശിച്ചു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here