നിറങ്ങളുടെ ഉത്സവം ആഘോഷമാക്കി രാജ്യത്തിന്റെ കാവല്‍ക്കാര്‍

രാജ്യത്തിന്റെ അതിര്‍ത്തിയില്‍ രാത്രിയും പകലും ഉറക്കമില്ലാതെ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈന്യം വിപുലമായ ആഘോഷങ്ങളോടെയാണ് ഹോളി ആഘോഷിക്കുന്നത്. സിനിമ താരങ്ങളുടെയും മറ്റ് പ്രമുഖരുടെയും ഹോളി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോ രംഗങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടേണ്ടത് രാജ്യത്തിന്റെ കാവല്‍ക്കാരുടെ ആഘോഷങ്ങളാണ്. നിറങ്ങള്‍ വാരിവിതറിയും പാട്ടുകള്‍ പാടിയും എല്ലാം മറന്ന് നൃത്തം ചെയ്തുമാണ് അവര്‍ ഹോളി ആഘോഷിച്ചത്. ഛത്തീസ്ഗഢിലെ ബാസ്റ്ററില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ ഹോളി ആഘോഷിച്ചു.
#WATCH: CRPF Jawans celebrate #Holi in Bastar. #Chhattisgarh. pic.twitter.com/DLiUzqI843
— ANI (@ANI) March 2, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here