Advertisement

വെണ്ടുരുത്തി റെയിൽപാളം പൊളിച്ചുനീക്കുന്നു

March 2, 2018
Google News 1 minute Read
venduruthy

കൊച്ചിയിലെ വെണ്ടുരുത്തി റെയിൽപാളം റേയിൽവേ പൊളിച്ചുനീക്കുന്നു. 1936ൽ ഇരുമ്പിൽ നിർമ്മിച്ച പാളം ചെന്നൈയിലെ സ്വകാര്യ കമ്പനിക്കാണ് ആക്രിവിലയ്ക്ക് വിറ്റിരിക്കുന്നത്.

പാളം തുരുമ്പെടുത്തുവെന്ന റെയിൽവേ ്ധികൃതരുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. 2 കോടി രൂപയ്ക്കാണ് ചെന്നൈയിലെ സ്വകാര്യ കമ്പനിക്ക് പാളങ്ങൾ വിറ്റിരിക്കുന്നത്.

കേരളത്തിൻറെ അഭിമാനമായി ഒരുകാലത്ത് കൽക്കരി ട്രെയിനുകൾ ഉൾപ്പെടെ കൂകീപ്പാഞ്ഞിരുന്ന റെയിൽവേ പാളമാണിത്. പൂർണമായും ഉരുക്കിൽ പണി തീർത്ത ഇന്ത്യയിലെ ആദ്യ പാളങ്ങളിൽ ഒന്നു കൂടിയായിരുന്നു വെണ്ടുരുത്തി പാളം.

venduruthy bridge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here