Advertisement

ഇതാണ് യുവരാജ് സിങ്ങിന്റെ 60 കോടിയുടെ അപാർട്‌മെന്റ്

March 6, 2018
0 minutes Read
yuvraj singh apartment inside pic

യുവരാജ് സിങ്ങിന്റെ പുതിയ അപാർട്‌മെന്റിന്റെ അകത്തളത്തിലെ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

മുംബൈയിലെ വോർലിയിലെ പ്രശസ്തമായ ഓംകാർ 1973ലെ ഒരു ഫ്‌ളോർ മുഴുവനുമായാണ് യുവരാജ് സ്വന്തമാക്കിയത്. ഇതിൽ രണ്ട് ഫഌറ്റുകളാണ് സ്ഥിതിചെയ്യുന്നത്.

അപ്പാട്ട്‌മെന്റിന്റെ 29ാം നിലയാണ് യുവരാജ് മുഴുവനായും സ്വന്തം പേരിലാക്കിയത്. ഏകദേശം 16000 സ്‌ക്വയർഫീറ്റ് വിസ്തീർണം വരുമിത്. 60 കോടിയാണ് ഫ്‌ളാറ്റിന്റെ വില.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top