Advertisement

സൈനികൻ സ്വയം വെടിവെച്ചുമരിച്ചു

March 7, 2018
Google News 0 minutes Read
man shot dead while cleaning gun SI body brought to hometown

കാശ്മീരിൽ ആർമി സൈനികൻ സ്വയം വെടിവച്ചുമരിച്ചു. ജമ്മുകാശ്മീരിലെ കുപ് വാരയിൽ ഇന്നു രാവിലെയാണ് സംഭവം.

സൈനികനായ ബിരേന്ദ്രർ സിൻഹ(24) തന്റെ സ്വന്തം റൈഫിളിൽ നിന്നും ലൻഗേറ്റ് ആർമി ക്യാംപിലെ ജോലിക്കിടെയാണ് വെടിയുതിർത്തത്. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്തെന്ന് പുറത്തുവന്നിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here