Advertisement

ഇനി മുതൽ ശബ്ദസന്ദേശവും സ്റ്റാറ്റസ് ആക്കാം; പുതിയ മാറ്റങ്ങളുമായി ഫേസ്ബുക്ക്

March 7, 2018
1 minute Read
facebook to introduce snooze button soon new feature introduced in facebook facebook changes algorithm

പുതിയ മാറ്റങ്ങളുമായി ജനത്തെ ഞെട്ടിച്ച് ഫേസ്ബുക്ക്. ഫേസ്ബുക്കിൽ ഇനി ശബ്ദസന്ദേശവും സ്റ്റാറ്റസ് ആക്കാം. ‘ആഡ് വോയിസ് ക്ലിപ്പ്’ എന്ന പുതിയ ഫീച്ചറാണ് ഫേസ്ബുക്ക് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്.

ഇതിന് മുന്നോടിയായി പരീക്ഷണടിസ്ഥാനത്തിൽ ഇന്ത്യയിലെ കുറഞ്ഞ ശതമാനം ഉപഭോക്താക്കളിൽ കമ്പനി പുതിയ ഫീച്ചർ നടപ്പാക്കി വരികയാണ്. സാധാരണ സ്റ്റാറ്റസ് അപ്‌ഡേറ്റ് കംപോസർ മെനുവിന് സമീപമായിരിക്കും ആഡ് വോയിസ് ക്ലിപ്പും ഉണ്ടാവുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top