കര്‍ണാടകക്ക് ത്രിവര്‍ണ പതാക

കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാന പതാകയ്ക്ക് അംഗീകാരം നല്‍കി. മഞ്ഞ, വെള്ള, ചുവപ്പ് എന്നിങ്ങനെയുള്ള മൂന്ന് നിറങ്ങളാണ് പതാകയിലുള്ളത്. കര്‍ണാടകയുടെ സംസ്ഥാന ചിഹ്നം പതാകയില്‍ ചേര്‍ത്തിട്ടുണ്ട്. പതാക അംഗീകാരത്തിനായി കേന്ദ്രത്തിന് അയക്കും . കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ച ശേഷം സംസ്ഥാന പതാകയായി പ്രഖ്യാപിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here