ബിപ്ലബ് ദേബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ത്രിപുരയിലെ മുഖ്യമന്ത്രിയായി ബിജെപിയുടെ ബിപ്ലബ് ദേബ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു.
ഗവര്‍ണര്‍ തഥാഗത് റോയ് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. ബിപ്ലബ് ദേബിന്റെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ത്രിപുര മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ തുടങ്ങിയ പ്രമുഖരെല്ലാം സത്യപ്രതിജ്ഞ ചടങ്ങില്‍ സംബന്ധിക്കാന്‍ നേരിട്ടെത്തി. 25 വര്‍ഷത്തെ തുടര്‍ച്ചയായ ഇടതുപക്ഷത്തിന്റെ ഭരണത്തിന് അന്ത്യം കുറിച്ചാണ് ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.
#WATCH Swearing in ceremony of Biplab Deb & others in Agartala. #Tripura https://t.co/Ybgeqn4v7L
— ANI (@ANI) March 9, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here