Advertisement

ലാവലിന്‍ കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി

March 9, 2018
0 minutes Read
cbi to approach sc on lavlin case

ലാവലിന്‍ കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി. രേഖകള്‍ സമര്‍പ്പിക്കാന്‍ സിബിഐയ്ക്ക് എട്ടാഴ്ച്ചത്തെ സമയം അനുവദിച്ചു.  കേസില്‍ വിഎം സുധീരന്റെ അപ്പീല്‍ പരിഗണിക്കരുതെന്ന് പിണറായി. ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ അപ്പീല്‍ മാത്രമെ പരിഗണിക്കാവൂയെന്നും പിണറായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top