Advertisement

തേനിയില്‍ കാട്ടുതീ നിയന്ത്രണ വിധേയം

March 12, 2018
Google News 0 minutes Read
heavy forest fire in wayanad

തേനിയില്‍ കാട്ടു തീ നിയന്ത്രണ വിധേയം. കാട്ടുതീയില്‍പ്പെട്ട് ട്രെക്കിംഗിന് എത്തിയ എട്ട് പേരാണ് ഇന്നലെ മരിച്ചത്. ഇവരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.  ഇനിയും ഏഴ് പേരെ കണ്ടെത്താനുണ്ട്. വ്യോമസേനയും കമാന്റോകളും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രണ്ട് ഹെലികൊപ്റ്ററും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.  25പേരെ രക്ഷപ്പെടുത്തി.കുരങ്ങളി മേഖലയിലാണ് കാട്ടുതീ പടര്‍ന്നത്. പൊള്ളലേറ്റ നാലുപേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് 90ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here