ഷുഹൈബ് വധം; സിബിഐ അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണ ഉത്തരവിനെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകും . കേസ് ഡയറി പരിശോധിച്ചില്ലന്നും സർക്കാരിന് എതിർ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ സർക്കാരിന് അവസരം നൽകിയില്ലന്നുമാണ് സർക്കാരിന്റെ
വാദം . കേസന്വേഷണം തൃപ്തികരമല്ലന്ന വാദം ശരിയല്ലന്നും സർക്കാർ വാദിക്കുന്നു . ഷുഹൈബിന്റെ പിതാവിന്റെ ഹർജിയിൽ ജസ്റ്റീസ് കമാൽ പാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here