Advertisement

അതിരൂപത ഭൂമിയിടപാട്; ഹൈക്കോടതിയില്‍ കര്‍ദ്ദിനാളിന് വേണ്ടി പുതിയ അപ്പീല്‍

March 12, 2018
1 minute Read
cardinal george alancheri

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെയുള്ള അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഫാ. ജോഷി പുതുവ,സാജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ്‌ കര്‍ദ്ദിനാളിനെ അനുകൂലിച്ച് അപ്പീല്‍ നല്‍കിയിരിക്കുന്നത്. കര്‍ദ്ദിനാളിനെ പ്രതി ചേര്‍ത്ത് അന്വേഷണം ആരംഭിക്കാന്‍ ഹൈക്കോടതി വിധിച്ചതിനു പിന്നാലെയാണ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top