Advertisement

പെരുമ്പാവൂരിൽ വൻ ലഹരിമരുന്നുവേട്ട

March 12, 2018
Google News 0 minutes Read
wide use of drugs in kochi dj party

പെരുമ്പാവൂരിൽ വൻ ലഹരിമരുന്നുവേട്ട. രണ്ട് കിലോ ഹാഷിഷാണ് ഇവിടെ നിന്നും പിടികൂടിയത്. ഒന്നരക്കോടി രൂപയോളം വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം ഇന്ന് രാവിലെയാണ് പിടിച്ചെടുക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി കമ്പിളികണ്ടം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here