Advertisement

അന്‍സിബ സംവിധായികയാകുന്നു

March 13, 2018
0 minutes Read

സിനിമാനടി അൻസിബ സംവിധായികയാകുന്നു. എ ലൈവ് സ്റ്റോറി എന്ന പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രമാണ് അന്‍സിബ ഒരുക്കുന്നത്. തിരക്കഥയും അന്‍സിബയുടേതാണ്.  കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളും ഒരിക്കലെങ്കിലും നേരിട്ടിട്ടുണ്ടാവാൻ സാധ്യതയുള്ള മോശം അനുഭവങ്ങളെ ആസ്പദമാക്കിയാണ് എ ലൈവ് സ്റ്റോറി ഒരുക്കിയിരിക്കുന്നത്.

സംസ്ഥാന പുരസ്‌കാര ജേതാവായ പൊളി വിത്സൺ, പ്രജോദ് കലാഭവൻ, മെറീന മൈക്കിൾ, ഹിലാൽ, അഞ്ജന അപ്പുക്കുട്ടൻ, അഭിരാമി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top