Advertisement

കാർത്തി ചിദംബരത്തിൻറെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

March 13, 2018
0 minutes Read
karthi chidambaram bail plea to be considered today

കാർത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിൽ കാർത്തി ചിദംബരം മാർച്ച് 25 വരെ തിഹാർ ജയിലിൽ റിമാൻറിൽ കഴിയുകയാണ്.

തൻറെ സ്വാധീനമുപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്താൻ ഐഎൻഎക്‌സ് മീഡിയയെ സഹായിച്ചെന്നാണ് കാർത്തി ചിദംബരത്തിനെതിരെയുള്ള കുറ്റം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top