Advertisement

കീഴാറ്റൂരിലെ സമരപ്പന്തല്‍ സിപിഎം കത്തിച്ചു

March 14, 2018
0 minutes Read
fire

കീഴാറ്റൂരിലെ ബൈപ്പാസ് സമരസമിതിയായ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സിപിഎം കത്തിച്ചു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെയാണ് സമര പന്തല്‍ കത്തിച്ചത്. ദേ​ഹ​ത്ത് മ​ണ്ണെ​ണ ഒ​ഴി​ച്ചാ​ണ് സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധിച്ചത്. ദേ​ശീ​യ പാ​ത​യ്ക്കാ​യി സ​ർ​വേ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്രതിഷേധിക്കുന്നത്.
രാ​വി​ലെ തന്നെ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ സ​ർ​വേ​യ്ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ എത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ പ്രതിഷേധക്കാരും എത്തി. സ്ത്രീ​ക​ള​ട​ക്കം നൂ​റോ​ളം ആ​ളു​ക​ളാ​ണ് സ​മ​ര​രം​ഗ​ത്തു​ണ്ടായിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top