എന്‍ഡിഎയുമായി സഹകരിക്കില്ല; ബിഡിജെഎസ്

ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുമായി സഹകരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. മുന്നണിയില്‍ ബിഡിജെഎസിനെ വേണ്ടവിധം പരിഗണിക്കാത്ത പക്ഷം എന്‍ഡിഎയുമായി ഒരു തരത്തിലും സഹകരണമുണ്ടാകില്ലെന്ന് തുഷാര്‍ പറഞ്ഞു. അതേസമയം, താന്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടന്ന തരത്തിലുള്ള വാര്‍ത്തകള്‍ വസ്തുതക്ക് നിരക്കാത്തതാണെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്നും തുഷാര്‍ പറഞ്ഞു. ബിജെപി ഒഴികെയുള്ള മുന്നണിയിലെ മറ്റ് ഘടകക്ഷികളുമായി ബിഡിജൈസ് ചര്‍ച്ച നടത്തും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here