Advertisement

പാര്‍ലമെന്റില്‍ ഇരുസഭകളും നിറുത്തി വച്ചു

March 16, 2018
Google News 0 minutes Read
parliament

അവിശ്വാസ പ്രമേയം അവതരിപ്പിക്കും മുമ്പ് തന്നെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ നിറുത്തി വച്ചു. മോഡി സര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയമാണിത്. വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സും ടി​ഡി​പി​യുമാണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കിയത്. കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ടിഡിപി എന്‍ഡിഎ വിട്ടതിന് പിന്നാലെയാണ് അവിശ്വാസ പ്രമേയം കൊണ്ട് വന്നിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here