‘ഓഫീസ് ഓഫ് ആര്‍.ജി’ ഇനിയില്ല; ട്വിറ്റര്‍ അക്കൗണ്ട് ‘രാഹുല്‍ ഗാന്ധി’

കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജില്‍ മാറ്റം വരുത്തി. ഓഫീസ് ഓഫ് ആര്‍.ജി എന്നറിയപ്പെട്ടിരുന്ന രാഹുലിന്റെ ട്വിറ്റര്‍ പേജിന്റെ പേര് രാഹുല്‍ ഗാന്ധി എന്നാക്കി മാറ്റി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും മറ്റ് സോഷ്യല്‍ മീഡിയയിലെ ആവശ്യങ്ങള്‍ക്കുമായാണ് ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് മാറ്റിയിരിക്കുന്നത്. 61 ലക്ഷത്തിലധികം പേരാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജ് പിന്തുടരുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here