ലി കെചിയാംഗിനെ വീണ്ടും ചൈനീസ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു

ചൈനീസ് പ്രധാനമന്ത്രിയായി വീണ്ടും ലി കെചിയാംഗിനെ തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ലി കെചിയാംഗ് പ്രധാനമന്ത്രിയാകുന്നത്. ചൈനീസ് പാർലമെന്റിലെ 2,966 പേരിൽ 2,964 പേരും കെചിയാംഗിനു വോട്ട് രേഖപ്പെടുത്തി. 2013ലാണ് കെചിയാംഗ് ആദ്യമായി ചൈനീസ് പ്രധാനമന്ത്രിയായത്. ശനിയാഴ്ച ഷി ചിൻപിംഗിനെ ചൈനയുടെ പ്രസിഡന്റായി ചൈനീസ് പാർലമെന്റ് തെരഞ്ഞെടുത്തിരുന്നു.
Chinese Premier Li Keqiang re-appointed to 5-year term
Read @ANI story | https://t.co/UyaJ8gXJDH pic.twitter.com/RZWyuoHlSX
— ANI Digital (@ani_digital) March 18, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here