Advertisement

ലോകത്തെ ഏറ്റവും അത്യാഡംബരപൂർണമായ ട്രെയിൻ; ഈ ട്രെയിനിൽ യാത്ര ചെയ്യാൻ നൽകേണ്ടത് എത്രയെന്നറിയുമോ?

March 18, 2018
1 minute Read

ലോകത്തെ ഏറ്റവും അത്യാഡംബരപൂർണമായ ട്രെയിനിനെ കുറിച്ച് കേട്ടിട്ടുണ്ടോ? നീന്തൽക്കുളം, ബാത്ത്ടബ്, ബാർ, എന്നിവയോടുകൂടിയ ഈ ട്രെയിനിൽ യാത്ര ചെയ്യാൻ ചിലപ്പോൾ നിങ്ങളുടെ വാർഷിക വരുമാനം പോലും തികയില്ല. അഞ്ച് ലക്ഷമാണ് ഈ ട്രെയിനിൽ യാത്ര ചെയ്യാൻ നൽകേണ്ടത്. !

നാലു പകലും മൂന്നു രാത്രിയും ഇതിലെ സുഖസൗകര്യങ്ങൾ ആസ്വദിച്ച് യാത്രചെയ്യാം എന്നാണു ഇതിന്റെ പ്രത്യേകത.

ടോക്കിയോയിൽ നിന്ന് വടക്കൻ ജപ്പാനിലെ പ്രകൃതിസൗന്ദര്യം തുളുമ്പിനിൽക്കുന്ന സ്ഥലങ്ങളിലൂടെയാണ് ട്രെയിനിന്റെ സഞ്ചാരം.

ഇളംസ്വർണ നിറത്തിലുള്ള ഈ ട്രെയിനിൽ ഒരു ആഡംബരഹോട്ടലിൽ ലഭ്യമാകുന്ന സ്യൂട്ട്, നീന്തൽക്കുളം, ബാത്ത്ടബ്, ബാർ, പിയാനോ സോൺ, കാഴ്ചകൾ കാണാൻ വിശാലമായ ഇടം എന്നിവയൊക്കെയുണ്ട്.

worlds most luxurious train inside pics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top