ഹാലോവീന് ചെകുത്താന്റെ വേഷമണിഞ്ഞ് മോഡൽ; ശേഷം ആത്മഹത്യ

ഹാലോവീന് പ്രച്ഛന്ന വേഷ മത്സരത്തിൽ ചെകുത്താന്റെ വേഷമണിഞ്ഞെത്തിയതിന് പിന്നാലെ പ്രശസ്ത മോഡൽ ഹാരിയറ്റ് പെനലോപ് ഹെന്റി ആത്മഹത്യ ചെയ്തു.
ഇരുപത്തെട്ട് വയസു പ്രായമുള്ള ഹാരിയറ്റ് ചെകുത്താന്റെ വേഷമണിഞ്ഞാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ ചുമന്ന പെയിന്റും തലയിൽ കൊമ്പുമണിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഹാരിയറ്റ് സ്വരചേർച്ചയിലല്ലായിരുന്നുവെന്ന് ഹാരിയറ്റിന്റെ പങ്കാളി ജോഷ് മെർസിയർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഉടൻ തന്നെ പിരിയുമെന്ന് ഹാരിയറ്റ് മെസേജ് ചെയ്തിരുന്നെന്നും ജോഷ് വ്യക്തമാക്കുന്നു. ഹാരിയറ്റിൽ നിന്ന് ഇത്തരം സന്ദേശം പതിവുള്ളതായതിനാൽ സന്ദേശത്തിന് അത്ര പ്രാധാന്യം നൽകിയില്ലെന്ന് പങ്കാളി പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here