ഈ ഡബ്‌സ്മാഷ് ചെയ്ത യുവാവിന് ഒരു അവാർഡ് കൊടുക്കണം !

സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രചരിക്കുന്നത് കുട്ടികൾ പാടുന്ന പാട്ടുകളാണ്. ഇതിൽ ഏറ്റവും കൂടുതൽ വൈറലായത് ‘ജനഗണമന’ പാടുന്ന കുട്ടിയാണ്. ദേശീയ ഗാനത്തിന്റെ വരികളറിയാതെ അത് പാടാൻ ശ്രമിക്കുന്ന കുട്ടിയുടെ വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തത്.
ഇനി അത് ഡബ്‌സ്മാഷ് ചെയ്യുന്ന കാര്യമൊന്ന് ചിന്തിച്ച് നോക്കൂ…ഒരിക്കലും പറ്റില്ലെന്ന് കരുതുയെങ്കിൽ തെറ്റി…സമൂഹമാധ്യമങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ വൈറലായത് ഈ ഡബ്‌സ്മാഷാണ്. ഇരുപതിനായിരത്തോളം ഷെയറും, ഒരു ലക്ഷത്തിൽ കൂടുതൽ വ്യൂസും ഇതുവരെ ഈ വീഡിയോയ്ക്ക് ലഭിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here