Advertisement

സഭാ ഭൂമിയിടപാട് കേസ് സുപ്രീം കോടതിയിലേക്ക്

March 22, 2018
Google News 0 minutes Read

കര്‍ദ്ദിനാളിനെതിരെ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട്  സുപ്രീംകോടതിയില്‍ഹര്‍ജി. സഭാവിശ്വാസിയായ മാര്‍ട്ടിന്‍ പയ്യപ്പള്ളില്‍ ആണ് ഹര്‍ജി നല്‍കിയത്. കേസ് അടിയന്തരമായി കേള്‍ക്കണമെന്ന് നാളെ ആവശ്യപ്പെടും. ഭൂമിയിടപാട് കേസില്‍ അന്വേഷണവുമായി മുന്നോട്ട് പോകണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേസില്‍ കപില്‍ സിബര്‍ ഹാജരായേക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here