സ്വര്‍ണ്ണത്തിന് ഇന്നും 120രൂപ കൂടി

gold

പവന് ഇന്ന് 120രൂപ കൂടി. ഇന്നലെയും 120 രൂപ വര്‍ദ്ധിച്ചിരുന്നു. 22,760 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 2,845 രൂപയായി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top