മകളെ ബലാത്സംഗം ചെയ്തയാളെ തല്ലിച്ചതച്ച് അമ്മ

മകളെ ബലാത്സംഗം ചെയ്ത യുവാവിനെ അമ്മ പോലീസിന്റെ മുന്നില്‍ വച്ച് തല്ലി. ഇന്‍ഡോറിലാണ് സംഭവം. പോലീസ് കസ്റ്റഡിയിലായ യുവാവിനെയാണ് പെണ്‍കുട്ടിയുടെ അമ്മ തല്ലിയത്. ഇതിന്റെ വീഡിയോ എന്‍ഐഎയാണ് പുറത്ത് വിട്ടത്.
#WATCH: Mother of a rape victim thrashed the accused while he was in police custody in Indore #MadhyaPradesh pic.twitter.com/E36yiZp0H4
— ANI (@ANI) 21 March 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here