വീപ്പയ്ക്കുള്ളിലെ കൊല; മകളെ അറസ്റ്റ് ചെയ്തേക്കും

kumbalam

കുമ്പളത്ത് വീപ്പയില്‍ അസ്ഥികൂടെ കണ്ടെത്തിയ കേസില്‍ ശകുന്തളയുടെ മകളെ പോലീസ് അറസ്റ്റ് ചെയ്തേക്കും. ഇതിനുള്ള നിയമോപദേശം പോലീസ് തേടി കഴിഞ്ഞു. അശ്വതിയ്ക്ക് ഒപ്പം താമസിച്ച് വന്ന സജിത്താണ് ശകുന്തളയെ കൊന്നത്. എന്നാല്‍ അശ്വതിയ്ക്ക് കൊലയെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. നുണ പരിശോധനയ്ക്ക് അശ്വതി വിസമ്മതിച്ചിരുന്നു. പത്തനംതിട്ട സ്വദേശിയായ ഒരാളുടെ കൂടെയാണ് അശ്വതിയും മക്കളും ഇപ്പോള്‍ താമസിക്കുന്നത്.

kumbalam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top