‘കേരളം കീഴാറ്റൂരിലേക്ക്’; ബഹുജന മാര്‍ച്ച് ആരംഭിച്ചു

വയൽ നികത്തി ബൈപാസ് നിർമിക്കാനുള്ള നീക്കത്തിനെതിരേ കീഴാറ്റൂരിലേക്ക് വയൽക്കിളികളുടെ ബഹുജന മാർച്ച് ആരംഭിച്ചു. തളിപ്പറന്പിൽനിന്നുമാണ് മാർച്ച് ആരംഭിച്ചിരിക്കുന്നത്. കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ നിരവധി ജനങ്ങളാണ് മാര്‍ച്ചില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.
കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ, സുരേഷ് ഗോപി എംപി തുടങ്ങി നിരവധി രാഷ്ട്രീയ പരിസ്ഥിതി പ്രവർത്തവർ മാർച്ചിൽ പങ്കെടുക്കുന്നു. വയല്‍ക്കിളികളുടെ സമരത്തിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം ഇന്ന് നടക്കും. സിപിഎം അംഗങ്ങള്‍ കത്തിച്ചുകളഞ്ഞ സമരപ്പന്തല്‍ വീണ്ടും ഉയരും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here