സംസ്ഥാനത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും നാളെ അടച്ചിടും

petrol pump strike

സംസ്ഥാനത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും നാളെ (തിങ്കള്‍) അടച്ചിടും. രാവിലെ 6 മുതല്‍ ഉച്ചക്ക് 1 വരെയാണ് എല്ലാ പെട്രോള്‍ പമ്പുകളും അടച്ചിടുക. പെട്രോള്‍ പമ്പുകളില്‍ നിരന്തമായുണ്ടകുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഇത്തരം ഒരു നടപടി. പമ്പുകൾക്ക് സംരക്ഷണം നൽകണമെന്നാണ് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്‍റെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top