ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി പ്രതിപക്ഷം

Deepak Mishra SC CJ

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്‌മെന്റില്‍ കുടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. ദീപക് മിശ്രയെ പുറത്താക്കാന്‍ വേണ്ടി എംപിമാര്‍ ഒപ്പുശേഖരണം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് എംപിമാര്‍ പ്രമേയത്തില്‍ ഒപ്പിട്ടിട്ടുണ്ട്. 50 എംപിമാരുടെ ഒപ്പുകള്‍ രേഖപ്പെടുത്തിയാല്‍ പ്രമേയം പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷം പലതവണ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top