സ്വര്‍ണ വിലയില്‍ നേരിയ കുറവ്

Gold Rate

തുടര്‍ച്ചയായ വില കയറ്റത്തിനു ശേഷം സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ ഇന്ന് കുറഞ്ഞിട്ടുണ്ട്. 22,840 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,855 രൂപയിലെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top