കതിരൂർ മനോജ് വധക്കേസിൽ യുഎപിഎ ചുമത്തിയ കേന്ദ്ര നടപടിയിൽ സ്റ്റേയില്ല

കതിരൂർ മനോജ് വധക്കേസിൽ യുഎപിഎചുമത്തിയ കേന്ദ്ര നടപടിയിൽ സ്റ്റേയില്ല. കേന്ദ്ര സർക്കാർ നടപടി ശരിവെച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ പി.ജയരാജൻ ഉൾപ്പടെ സമർപ്പിച്ച അപ്പീലിൽ ഇടക്കാല ഉത്തരവു പുററ്റെടുവിക്കാൻ ഡിവിഷൻ ബഞ്ച് വിസമ്മതിച്ചു. അപ്പീൽ ഫയലിൽസ്വീകരിച്ച കോടതി എതിർ കക്ഷികളായ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും സിബിഐ ക്കും
നോട്ടീസയച്ചു. സംസ്ഥാനത്ത് നടന്നസംഭവമായതിനാൽ യുഎപിഎ ചുമത്താൻ സംസ്ഥാനത്തിന്റെഅനുമതി കൂടിയേ
തീരുവെന്നാണ് ജയരാജൻ ഉൾപ്പടെയുള്ള പ്രതികളുടെ വാദം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here