Advertisement

റേഡിയോ ജോക്കിയുടെ കൊലപാതകം; മുഖ്യ പ്രതി വിദേശത്തേക്ക് കടന്നു

April 2, 2018
Google News 0 minutes Read
murder

തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടു. അലിഭായി എന്നയാളാണ് വിദേശത്തേക്ക് കടന്നത്.ഇത് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.  മറ്റൊരു പ്രതി അപ്പുണ്ണിയ്ക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here