ദേവസ്വംബോർഡ് അംഗങ്ങളുടെ നിയമനം സുതാര്യമാക്കണം : ഹൈക്കോടതി

high court police removes media vehicles from the premises of high court fazal murder case highcourt sends notice to CBI highcourt slams thomas chandy hc against jacob thomas in connection with pattur case

ദേവസ്വംബോർഡ് അംഗങ്ങളുടെ നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി. ഇതിനായി കോടതി പ്രത്യേകം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിലവിൽ രഹസ്യസ്വഭാവമുണ്ട് ദേവസ്വം ബോർഡ് നിയമനത്തിന്, ഇത് മാറി ആരൊക്കെയാണ് ദേവസ്വംബോർഡിലേക്ക് ആരൊക്കെയാണ് മത്സരിക്കുന്നതെന്ന് സർക്കാർ പരസ്യപ്പെടുത്തണമെന്നും കോടതി പറഞ്ഞു.

ഹർജിയിലെ പ്രധാനപ്പെട്ട ആവശ്യം നിലവിലെ രീതി ഭരണഘടാ വിരദ്ധമെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു. എന്നാൽ ഈ വാദം കോടതി തള്ളി. നിലവിൽ ഹിന്ദു എംഎൽഎമാർ ചേർന്ന് ദേവസ്വംബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന രീതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top