കുരങ്ങണി കാട്ടുതീ; മരണം 23 ആയി

കുരങ്ങണി കാട്ടുതീ ദുരന്തത്തിൽ ഒരു മരണംകൂടി. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്വേതയാണ് മരിച്ചത്. മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. കഴിഞ്ഞ മാര്‍ച്ച് 11നാണ് കേരള-തമിഴനാട് അതിർത്തിയായ കുരങ്ങിണിയിൽ 39 അംഗസഘം അപകടത്തിൽപെട്ടത്. അപകടസ്ഥലത്ത് ഒമ്പതുപേരും പിന്നീട് 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here