Advertisement
ധോണിയില്‍ ഇന്നലെയുണ്ടായ കാട്ടുതീ ഇതുവരെ നിയന്ത്രണവിധേയമായില്ല; വിവിധ മേഖലകളില്‍ തീ പടരുന്നു

പാലക്കാട് ധോണിയില്‍ കാട്ടുതീ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. അടുപ്പൂട്ടീമല, നീലിപ്പാറ മേഖലകളിലാണ് കാട്ടുതീ പടരുന്നത്. ഇന്നലെയുണ്ടായ കാട്ടുതീ ഇതുവരെയും നിയന്ത്രണ വിധേയമായിട്ടില്ല....

ചിലിയില്‍ കാട്ടുതീ, 46 മരണം; 200ലേറെ പേരെ കാണാതായി

ചിലിയിലെ വിന ഡെൽമാറിലെ ജനവാസ മേഖലയിലുണ്ടായ കാട്ടുതീയിൽ 46 പേർ മരിക്കുകയും 200ലേറെ പേരെ കാണാതാവുകയും ചെയ്തു. 1,100 പേർക്ക്...

തിരുവനന്തപുരം വെള്ളാണിക്കൽപാറയിലെ കാട്ടിൽ തീപിടുത്തം

തിരുവനന്തപുരം പോത്തൻകോട് വെള്ളാണിക്കൽപാറയിലെ കാട്ടിൽ തീപിടുത്തം. ഉച്ചയ്ക്ക് ഒരു മണിയോടെ ഉണ്ടായതീപിടിത്തം 5 മണിക്കൂർ പിന്നിട്ടിട്ടും പൂർണമായും അണയ്ക്കാനായില്ല. 25...

തൃശൂർ ചേനത്തുകാട് ഭാഗത്തെ വനത്തിൽ വൻ തീപിടിത്തം; 5 കിലോമീറ്ററിൽ അധികം വിസ്തൃതിയിൽ വനം പൂർണ്ണമായി കത്തി നശിച്ചു

തൃശൂർ ദേശമംഗലത്തിനടുത്ത് ചേനത്തുകാട് ഭാഗത്തെ വനത്തിൽ വൻ തീപിടിത്തം. ഉച്ചയ്ക്ക് 1.30മുതൽ പടർന്നുപിടിച്ച കാട്ടുതീ നിയന്ത്രിക്കാനാകാത്ത അവസ്ഥയാണ്. 5 കിലോമീറ്ററിൽ...

അട്ടപ്പാടിയിലെ വീട്ടി ഊരിന് സമീപം കാട്ടു തീ പടരുന്നു; വനം വകുപ്പിന്റെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

അട്ടപ്പാടിയിലെ വീട്ടി ഊരിന് സമീപത്തായി കാട്ടു തീ പടരുന്നു. മല്ലിശ്വരം മുടിയുടെ ഒരു ഭാഗമാണ് കത്തിക്കൊണ്ടിരിക്കുന്നത്. സൈലന്റ് വാലി ബഫർസോൺ...

കാട്ടുതീ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വനം വകുപ്പ്

സംസ്ഥാനത്ത് കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വനം വകുപ്പ് ഊര്‍ജിതമാക്കിയതായി മന്ത്രി എ.കെ ശശീന്ദ്രന്‍. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍,...

കനത്ത ചൂടിനൊപ്പം വാളയാറിൽ കാട്ടുതീ; 3 കി.മി കാട് കത്തി നശിച്ചു; തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല

കനത്ത ചൂടിനൊപ്പം പാലക്കാട് വാളയാർ മലനിരകളിൽ കാട്ടുതീയും. മൂന്ന് കിലോമീറ്റർ കാടാണ് ഇതിനോടകം കത്തി നശിച്ചത്. തീ ഇതുവരെ നിയന്ത്രണവിധേയമാക്കിയിട്ടില്ല....

ഉഷ്ണതരംഗത്തിന് പുറമേ കാനഡയില്‍ വന്‍ തീപിടുത്തവും; മരണമടയുന്നവരുടെ എണ്ണം കൂടുന്നു

കാനഡയില്‍ കടുത്ത ഉഷ്ണതരംഗത്തില്‍പെട്ട് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ആറുദിവസത്തിനുള്ളില്‍ 500ലേറെപ്പേര്‍ ചൂട് കാരണം മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ഒറിഗണിലും...

കാട്ടുതീയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഏഴര ലക്ഷം രൂപയുടെ താത്കാലിക ധനസഹായം നല്‍കും: വനം മന്ത്രി

തൃശൂർ ദേശമംഗലം കൊറ്റമ്പത്തൂരിൽ കാട്ടുതീ തടയാൻ ശ്രമിക്കവേ മരണപ്പെട്ട ഫോറസ്റ്റ് വാച്ചർമാരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായമായി ഏഴര ലക്ഷം രൂപ വീതം...

സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തിന്റെ കൈയ്യടി നേടി ആസ്‌ട്രേലിയൻ യുവതി ടോണി

സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തിന്റെ കൈയ്യടി നേടുകയാണ് ടോണി എന്ന ആസ്‌ട്രേലിയൻ യുവതി. കാട്ടുതീ പടർന്ന കാട്ടിൽ അകപ്പെട്ടുപോയ കോല എന്ന...

Page 1 of 51 2 3 5
Advertisement