വാമനപുരം നദിയിൽ അജ്ഞാത മൃതദേഹം

standard rate for dead body

ആറ്റിങ്ങൽ പൂവൻപാറ വാമനപുരം നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 35 വയസ് തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top