മെഡിക്കല്‍ ഫീസ് ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കില്ല; സ്വാശ്രയ മാനേജുമെന്റുകള്‍ക്കെതിരെ മന്ത്രി

KK Shailaja minister

മെ​ഡി​ക്ക​ൽ ഫീ​സ് ഉ​യ​ർ​ത്ത​ണ​മെ​ന്ന സ്വാ​ശ്ര​യ മാനേജുമെന്റു​ക​ളു​ടെ നി​ല​പാ​ട് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ഇ​തി​നെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ ഫീ​സ് ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് സ്വാ​ശ്ര​യ മാനേജുമെന്റു​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഫീ​സ് 11 ല​ക്ഷം രൂ​പ​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top