കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം ഏഴിലെത്തി. വനിതകളുടെ ടേബില്‍ ടെന്നീസ് ഗ്രൂപ്പ് ഇനത്തിലാണ് ഇന്ത്യയുടെ ഈ നേട്ടം. മാണിക്യ ബത്രാ, മൗമാ ദാസ്, മധുരികാ പട്‌നര്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീമിനാണ് സ്വര്‍ണനേട്ടം. ഫൈനലില്‍ സിങ്കപൂരിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ഇന്നത്തെ മൂന്നാം സ്വര്‍ണ നേട്ടമാണിത്. ഏഴ് സ്വര്‍ണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം എന്നിവയടക്കം ആകെ 12 മെഡലുകള്‍ നേടിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ 4-ാം സ്ഥാനത്താണ്.
Indian women’s table tennis team wins gold medal, beats Singapore in final. #CommonwealthGames2018 pic.twitter.com/aEdXXr4az5
— ANI (@ANI) April 8, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here