ട്രം​പ് ട​വ​റി​ൽ തീ​പി​ടി​ത്തം; നാല് പേര്‍ക്ക് പരിക്ക്

trup tower

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രം​പ് ട​വ​റി​ൽ തീ​പി​ടി​ത്തം. തീ​പി​ടി​ത്ത​ത്തി​ൽ ‌അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​ട​ക്കം നാ​ലു പേ​ർ​ക്കു പ​രു​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ 50-ാം നി​ല​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം ആ​റി​നാ​ണ് സം​ഭ​വം. അ​പ​ക​ട കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top