കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് രണ്ട് സ്വര്‍ണ്ണം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം. വനിതകളുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തില്‍ പൂനം യാദവ് സ്വര്‍ണ്ണം നേടിയപ്പോള്‍ 10മീ എയര്‍ പിസ്റ്റളില്‍ മനു ഭാക്കേറും സ്വര്‍ണ്ണം നേടി.ഹീന സിദ്ദുവിനാണ് ഈ ഇനത്തിലെ വെളളി. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ അഞ്ചാം എയര്‍ പിസ്റ്റളില്‍ ഒന്നും അടക്കം ഇന്ത്യ ആറ് സ്വര്‍ണ്ണം നേടി. ആറ്സ്വർണം അടക്കം എട്ട് മെഡലുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here