റേഡിയോ ജോക്കിയുടെ മരണം; ഒരാള്‍ കൂടി അറസ്റ്റില്‍

radio jockey

മ​ട​വൂ​രി​ൽ മുൻ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശിയായ എൻജിനീയർ യാസീൻ മുഹമ്മദാണ്​ പിടിയിലായത്. പ്രതികളെ ബംഗളൂരുവിലേക്ക് രക്ഷപ്പെടുത്തിയതും വാഹനം വഴിയരികിൽ ഉപേക്ഷിച്ചതും യാസിനാണെന്ന് പോലീസ് പറഞ്ഞു.

radio jockey

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top