Advertisement

ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്കിന് മുന്‍പിലേക്ക് ചാടി; അച്ഛനും മകള്‍ക്കും പരിക്ക്‌

April 9, 2018
0 minutes Read
Accident harthal

ഹർത്താൽ അനുകൂലികൾ ബൈക്കിനു മുൻപിലേക്ക് ചാടി ബൈക്ക് മറിഞ്ഞ് റിട്ടയേർഡ് എസ്.ഐയ്ക്കും മകൾക്കും പരിക്കേറ്റു. ചാലക്കുടി എസ്.ബി.ടിയ്ക്കു മുൻപിലാണു സംഭവം. റിട്ടയേർഡ് എസ്.ഐ. കുറ്റിക്കാട് വി.കെ. ചാക്കപ്പൻ, മകൾ അനില എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ പോട്ട ധന്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാക്കപ്പന്റെ കാൽവിരലിന്റ എല്ലു പൊട്ടിയിട്ടുണ്ട്. അനിലയ്ക്ക് കാൽമുട്ടിനാണ് പരുക്ക്. ഇന്ന് രാവിലെ 10നാണ് സംഭവം. ചാലക്കുടി പൊലീസ് കേസെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top