മഹാരാഷ്ട്രയില്‍ ട്രക്ക് അപകടം; 17മരണം

മഹാരാഷ്ട്രയില്‍ ഉണ്ടായ ട്രക്ക് അപകടത്തില്‍ 17മരണം. ട്രക്ക് ബാരിക്കേഡില്‍ തട്ടിയാണ് അപകടം. പൂനെ സതാറ ഹൈവേയിലാണ് അപകടം ഉണ്ടായത്. 15പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില അതീവ ഗുരുതരമാണ്.
17 dead, more than 15 injured after the truck they were travelling in hit a barricade on Pune-Satara highway near Khandala. #Maharashtra pic.twitter.com/5ZN6cCDS46
— ANI (@ANI) April 10, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here