22ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു

ഭുവനേശ്വറിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 22ലക്ഷം രൂപ സ്വര്‍ണ്ണം ലഭിച്ചു.ബിജുപട്നായക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് സ്വ്രണ്ണം പിടിച്ചെടുത്തത്. മിക്സർ ഗ്രൻഡറിലാക്കി കൊണ്ടുവന്ന 700 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. മാർച്ച് 27,28 തീയതികളിലും ഇവിടെ നിന്ന് എയർപോർട്ട് ഇന്റലിജന്റ്സ് ഉദ്യോഗസ്ഥർ സ്വർണം പിടിച്ചെടുത്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here