കിഡംബി ശ്രീകാന്ത് ഒന്നാമത്; ചരിത്ര നേട്ടത്തില്‍ മുത്തമിട്ട് ഇന്ത്യന്‍ താരം
ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഒന്നാമത്. ഡെന്മാര്ക്കിന്റെ വിക്ടര്‍ ആക്ലെല്സണിനെ പിന്നിലാക്കിയാണ് കിഡംബി ശ്രീകാന്ത് ഒന്നാം റാങ്കില്‍ എത്തിയത്. പുരുഷവിഭാഗം ലോക റാങ്കിംഗില്‍ ആദ്യമായി ഒന്നാം സ്ഥാനത്ത് എത്തുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കിഡംബി ശ്രീകാന്ത് സ്വന്തമാക്കി. വനിത വിഭാഗത്തില്‍ ഇന്ത്യയുടെ സൈന നെഹ്വാളാണ് ബാഡ്മിന്റണില്‍ ഒന്നാം റാങ്കില്‍ എത്തിയ താരം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here