ദേശീയ ചലച്ചിത്ര പുരസ്‌കാരം; കഥേതര വിഭാഗത്തിൽ വീണ്ടും മലയാളി തിളക്കം

കഥേതര വിഭാഗത്തിൽ മലയാളിയായ അനീസ് കെ. മാപ്പിളയുടെ ‘സ്ലേവ് ജനസിസ്’ പുരസ്കാരത്തിന് അർഹമായി. ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത ‘സ്വോർഡ് ഓഫ് ലിബർട്ടി– ദ് ലൈഫ് ആൻഡ് ഡെത്ത് ഓഫ് വേലുത്തമ്പി ദളവ’നോൺ ഫീച്ചർ (ഹിസ്റ്റോറിക്കൽ/ ബയോഗ്രഫിക്കൽ) വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലൂടെ രമേശ് നാരായണൻ മികച്ച സംഗീതത്തിനുള്ള (നോൺ ഫീച്ചർ വിഭാഗം) പുരസ്കാരം നേടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here