Advertisement

ലോട്ടറി വില്‍പ്പനയില്‍ ചട്ടഭേദഗതിയുമായി സംസ്ഥാനം

April 13, 2018
0 minutes Read

ലോട്ടറി വില്‍പ്പനയില്‍ സര്‍ക്കാരിന്റെ ചട്ടഭേദഗതി. ലോട്ടറി വിൽപ്പനയുടെ കണക്കുകൾ നികുതി വകുപ്പിനു കൈമാറണമെന്ന് സര്‍ക്കാര്‍. സർക്കാർ പ്രസിലോ ,സർക്കാർ അംഗീകൃത പ്രസിലോ ടിക്കറ്റ് അടിക്കുക , ബാക്കി ടിക്കറ്റുകളുടെ കണക്കു കൈമാറുക, ഏജന്റുമാർക്ക് നൽകുന്ന കമ്മീഷൻ അറിയിക്കുക തുടങ്ങിയ നിബന്ധനകളാണ് സർക്കാർ കൊണ്ടുവന്നത്. വിൽപ്പന തടഞ്ഞു കൊണ്ടുള്ള സർക്കാർ ഉത്തരവ് കോടതി റദ്ദാക്കി. അന്യസംസ്ഥാന ലോട്ടറികൾ കേന്ദ്രത്തിനാണോ ,സംസ്ഥാനത്തിനാണോ നികുതി നൽകേണ്ടതെന്ന കാര്യത്തിൽ ഹർജിക്കാർക്ക് ജിഎസ്ടി ഡെപ്യൂട്ടി കമ്മിഷണറെ സമീപിക്കാം. കമ്മീഷണർ ഒരു മാസത്തിനകം തീരുമാനം എടുക്കണം. അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിൽ നിന്നു കോടികൾ കൊള്ളയടിക്കുന്നതു തടയാനാണ് സംസ്ഥാനം ചട്ടഭേദഗതി കൊണ്ടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top