Advertisement

കോമൺവെൽത്തിൽ ഇന്ത്യ മുന്നാം സ്ഥാനത്ത്; കരസ്ഥമാക്കിയത് 66 മെഡലുകൾ

April 16, 2018
0 minutes Read
commonwealth games india

ഓസ്‌ട്രേലിയ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിന് ഇന്നലെ തിരശീല വീണു. ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണ് ഇന്ത്യ ഗോൾഡ് കോസ്റ്റിൽ കാഴ്ച വച്ചത്.

ഇരുപത്തിയാറ് സ്വർണം അടക്കം 66 മെഡലുകൾ ഇന്ത്യ നേടി. മെഡൽ പട്ടികയിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് ഇന്ത്യക്ക് മുന്നിലുള്ള രാജ്യങ്ങൾ.

2010 ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിലാണ് ഇതിന് മുൻപ് മികച്ച പ്രകടനം ഇന്ത്യ കാഴ്ച വച്ചത്. 38 സ്വർണം അടക്കം 101 മെഡലുകളായിരുന്നു അന്ന് ഇന്ത്യ നേടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top